നിര്‍വീര്യമായ ഒരു ബോംബിനെപ്പോലെ
എന്റെ പെണ്മയോതിയ ദുഷിച്ചരക്തത്തെ
കാലം പിന്നെയും പുറംതള്ളി
എന്റെ ഭയങ്ങളും ആശങ്കകളും അതോടൊപ്പം
ഒലിച്ചുപോയപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു
പിന്നെയും നഷ്ടപ്പെട്ട അവസരം
എന്നെ അലോസരപ്പെടുത്തിയില്ല
മറിച്ച് ദൈവത്തോട് നന്ദി പറഞ്ഞു ചിരിച്ചു
എന്നെ വീ ണ്ടും കന്യകയായിതന്നെ നിലനിര്‍ത്തി
എന്റെ ജീവിതം ആനന്ദ പൂര്‍ണ്ണമാ ക്കിയതിന് !
thnx
ReplyDeleteഎന്തൊരു ലോകം.എല്ലാം നിസ്സാരം.നന്നായി എഴുതി.
ReplyDeletethank you sir
Deleteഎത്ര ലാഘവത്തോടെ കാണാന്‍ കഴിയുന്നു.കന്യകേ നിനക്ക്...
ReplyDeleteആദ്യത്തെ പകുതി വളരെ മനോഹരമായി എഴുതി.
ReplyDeleteനന്ദി തുമ്പീ ;-)
Deleteകന്യക ആയിരുന്നാല്‍ ജീവിതം ആനന്ദപൂര്ണ്ണമാകുമോ?
ReplyDeleteഅഭിപ്രായമില്ല
വരികളില്‍ വേറെ അര്‍ത്ഥമുണ്ടോ എന്നും അറിയില്ല
ആശംസകള്‍ നേരുന്നു
അത് നമ്മുടെ സമൂഹത്തിനുള്ള ഒരു ചെറിയ വിമര്‍ശനമാണ് ഇസ്മായില്‍ ചേട്ടാ, അവിവാഹിതയായ ഒരു സ്ത്രീ കന്യകയല്ല എന്നറിഞ്ഞാല്‍ സമൂഹം അവളെ അവന്ജ്ജയോടെ കാണും,കന്യക എന്നതല്ല കാര്യം, ആണോ അല്ലയോ എന്ന അറിവാണ് പ്രധാനം, ആരെങ്കിലും അറിഞ്ഞാല്‍ മോശം, അറിഞ്ഞില്ലെങ്കില്‍ പ്രസ്നങ്ങളില്ലാത്ത ആനന്ദപൂര്നമായ ജീവിതം!
Deleteതെറ്റ് തെറ്റ്
ReplyDeleteകന്യക എന്നത് ഇപ്പറഞ്ഞ വിഷയവുമായി ഒരു ബന്ധവുമില്ല
കന്യക ഒരു കാഴ്ചയായാണ് ചേട്ടാ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്, മനസ്സുകൊണ്ട് കന്യകയായിരിക്കുന്ന ആളുകളില്ലേ! ഉണ്ടെന്നാണ് എന്റെ വിശ്വാസം!
Delete